Wednesday, September 5, 2012

guru smarana

കാലത്തിന്റെ കനക സ്മരണയില്‍ പിന്നെയും പിന്നെയും നിറഞ്ഞു നില്‍ക്കുന്ന നിലാവിന്റെ പുണ്യ സ്പര്‍ശമാണ് ഗുരു . അന്ധകാരത്തില്‍ നിന്ന് അറിവിന്റെ ആത്മ സമര്‍പ്പണത്തിലേക്കുള്ള പ്രയാണമാണ് ഗുരു നടത്തുന്നത്. കുഞ്ഞും നാള്‍ മുതല്‍ എന്റെ ഉള്ളിലേക്ക് അറിവിന്റെ അക്ഷര തീപ്പൊരി കോരിയിട്ട എല്ലാ എല്ലാ ഗുരുക്കന്മാരെയും ആദരവോടെ നമിക്കുന്നു.

1 comment:

  1. ഗുരുവിനു സ്തുതി..... ഗുരുവാണ് ദൈവം... കര്‍മമാണ് ദൈവം.....


    എനിക്കുമുണ്ടൊരു ബ്ലോഗ്‌..... വരുമെന്നും അഭിപ്രായം അറിയിക്കുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു..

    ReplyDelete