Thursday, January 10, 2013

നമ്മുടെ കേരളം !


പുഴുവില്‍ ഒന്നിക്കുന്ന റേഷനരിയും ഫ്രൈഡ്‌ ചിക്കനും .. 
പലഹാരക്കൂട്ടത്തില്‍ ഒന്നിക്കുന്ന പാറ്റയും എലികളും ..
പാചക പാത്രത്തില്‍ ഒന്നിക്കുന്ന മട്ടനും പട്ടിയും..
പുത്തന്‍ കുപ്പികളില്‍ ഒന്നിക്കുന്ന മിനറല്‍വാട്ടറും തോട്ടിലെ വാട്ടറും.. 
ന്‍ഡോസല്‍ഫാനില്‍ ഒന്നിക്കുന്ന പഴവും പച്ചക്കറിയും ..
ഹോട്ടല്‍ മുറിയില്‍ ഒന്നിക്കുന്ന കക്കൂസും പാചകപ്പുരയും.. 

പിടിച്ചുപറിയില്‍ ഒന്നിക്കുന്ന പോലീസും ഗുണ്ടകളും ..
പീഡനത്തില്‍ ഒന്നിക്കുന്ന ബാല്യങ്ങളും വയസ്സന്മാരും ..
വിലക്കയറ്റത്തില്‍ ഒന്നിക്കുന്ന പെട്രോളും പാചകവാതകവും.. 
സ്വര്‍ണ്ണ ഭ്രമത്തില്‍ ഒന്നിക്കുന്ന അമ്മായിഅമ്മ യും മരുമകളും.. 
സമരങ്ങളില്‍ ഒന്നിക്കുന്ന സിനിമക്കാരും സര്‍ക്കാര്‍‍ ജീവനക്കാരും..
ആത്മഹത്യയില്‍ ഒന്നിക്കുന്ന സ്ത്രീയും പുരുഷനും ..

5 comments:

  1. എല്ലാം ഒന്നിക്കട്ടെ...........

    ReplyDelete
  2. പീഢനങ്ങളില്‍ ഒന്നിക്കുന്ന അച്ഛന്മാരും കൊച്ചച്ഛന്മാരും ...!!

    ശുഭാശംസകള്‍ ..........


    പിന്‍ കുറിപ്പ് : നല്ലവരായ അച്ഛന്മാരും കൊച്ചച്ഛന്മാരും ക്ഷമിക്കുക ..

    ReplyDelete
  3. നല്ല വിവരണം, സുഹൃത്തേ. നമുക്കിത് അന്യനാട്ടുകാരെ കേള്‍പ്പിക്കാന്‍ പരമ യോഗ്യം, അല്ലെ? !

    നമ്മുടെ നാട് ! ദൈവത്തിന്റെ നാട് / സാക്ഷര കേരളം!

    ReplyDelete
  4. പിന്നെ ഒരുനാണയത്തിന്റെ ഇരുവശങ്ങള് പോലെ.......നന്മയും തിന്മയും

    ReplyDelete
  5. ഇതാണ് നമ്മുടെ സ്വന്തം നാട്.....അതാണ്‌ നമ്മുടെ കൊച്ചു കേരളം.

    ReplyDelete