Hi… പ്രിയപ്പെട്ടവരേ ….
ജീവിതം FB ചാറ്റിങ്ങും ഹൃദയം Whatsapp മെസ്സേജ്കളും
കൊണ്ട് സുരഭിലമായിരിക്കുന്ന ഈ അടിപൊളി കാലഘട്ടത്തെ എന്റെ ഓണ്ലൈന് Frnds എങ്ങനെ വിനിയോഗിക്കുന്നു?
കൊണ്ട് സുരഭിലമായിരിക്കുന്ന ഈ അടിപൊളി കാലഘട്ടത്തെ എന്റെ ഓണ്ലൈന് Frnds എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍ -എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും
വാട്സ്ആപ്-ഫേസ് ബുക്ക് ചാറ്റിങിലും ഫോട്ടോസ് അപ് ലോഡിംഗിലും മുഴുകി കഴിയുകയാണ്. നിങ്ങളോ...? LMK..
വാട്സ്ആപ്-ഫേസ് ബുക്ക് ചാറ്റിങിലും ഫോട്ടോസ് അപ് ലോഡിംഗിലും മുഴുകി കഴിയുകയാണ്. നിങ്ങളോ...? LMK..
OMG.. വെറുതെ ജോലി ചെയ്തു സമയം വേസ്ട് ആക്കാതെ മധുരോദാരമായ റിപ്ലൈസ് അയച്ചു എന്നെ സന്തോഷിപ്പിക്കണമെന്നു അഭ്യര്ത്ഥിച്ചുകൊണ്ട്,
Urs. .BF
No comments:
Post a Comment