കവി പാടിയതു പോലെ...വിരഹിനിയായി ഇരിക്കുന്ന പ്രണയിനിയുടെ മേല്‍ മഴ ഒരു കുളിരായി , കുളിര്‍മ്മയായി , പ്രണയമായി ...പെയ്തിറങ്ങുന്നത് പോലെ ...ചിന്തയുടെ ..എഴുത്തിന്റെ..കിരണങ്ങള്‍ എന്നിലേക്ക് പെയ്തിറങ്ങുന്നതും കാത്ത്...
Thursday, September 17, 2015
നീലാകാശത്ത് നീളത്തിള്‍ പടര്‍ന്ന് കിടക്കുന്ന പുകച്ചുരുള്‍ കാണുമ്പോള്‍ അതിന്റെ അങ്ങേ അറ്റത്തായി പുകച്ചുരുളിന്റെ നേര്‍ ത്ത വരയില്‍ ഒരു ജെറ്റ് വിമാനത്തെ കണ്ടെത്താന്‍ ഞാന്‍ കൗതുകത്തോടെ ഇന്നും തിരയാറുണ്ട് .
No comments:
Post a Comment