കുട്ടിക്കാലത്ത് വീട്ടില് കൊയ്ത്തൊക്കെ കഴിഞ്ഞ്
മുറ്റത്ത് വലിയ പരമ്പില് ഉണക്കാനിട്ടിരിക്കുന്ന നെല്ല്
കാക്കയും കോഴിയും മറ്റും കൊത്തിത്തിന്നാതിരിക്കാന്‍
വടിയും തന്ന് കാവലിനു ഇരുത്താറുണ്ടായിരുന്നു , മുത്തശ്ശി .
ജീവിതത്തില് ആദ്യമായി കിട്ടിയ അപ്പോയിന്‍മെന്റ് ആ ജോലിക്കുള്ളതായിരുന്നു .

No comments:
Post a Comment